പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേർ മരിച്ചു, 6 പേർ ഗുരുതരാവസ്ഥയിൽ

5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചത്
15 people died in a spurious liquor incident in punjab

പഞ്ചാബിൽ വ്യാജ മദ്യദുരന്തം; 15 മരണം, 6 പേർ ഗുരുതരാവസ്ഥയിൽ

file image

Updated on

ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തിൽ 15 പേർ മരിച്ചു, 6 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അമൃത്സറിൽ മജിട്ട മണ്ഡലത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്ത 5 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com