ശിവകാശി പടക്കനിര്‍മാണശാലയിൽ പൊട്ടിത്തെറി; 2 മരണം

3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
2 died in Explosion at Sivakasi Fireworks Factory on Tuesday
ശിവകാശി പടക്കനിര്‍മാണശാലയിൽ പൊട്ടിത്തെറി; 2 മരണംപ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 2 തൊഴിലാളികള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 5 തൊഴിലാളികളാണ് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.