ജമ്മു കശ്മീരിൽ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത‍്യു

മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്
2 soldiers were killed in ied blast akhnoor jammu and kashmir
ജമ്മു കശ്മീരിൽ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത‍്യുrepresentative image
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്നൂരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ 2 ജവാന്മാർക്ക് വീരമൃത‍്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ്ങിന് പോയ ജവാന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഭീകരർക്കായുള്ള തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. സ്പോടനത്തിന് പിന്നാലെ കൂടുതൽ കരസേന ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com