ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു

ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം
3 engineering students drown in tamil nadu aliyar dam

ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

ചെന്നൈ: ചെന്നൈ ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

സവിത ഫിസിയോതെറാപ്പി കോളെജിലെ നാലാം വർഷ വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആന്‍റോ എന്നിവരാണ് മരിച്ചത്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേത്ത് മാറ്റി.

logo
Metro Vaartha
www.metrovaartha.com