ബംഗാൾ ഉൾക്കടലിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
5.1 magnitude Earthquake recorded in Bay of Bengal
ബംഗാൾ ഉൾക്കടലിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തിsymbolic image
Updated on

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com