ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 മരണം, നിരവധി പേർക്ക് പരുക്ക്

വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം
6 dead several injured after landslide in himachal pradesh

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 മരണം, നിരവധി പേർക്ക് പരുക്ക്

Updated on

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ‌ 6 മരണം. കുളു ജില്ലയിലെ മണികർണിയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മരിച്ചവരിൽ വഴിയാത്രക്കാരനും ഒരു കാർ ഡ്രൈവറും സ്ഥലത്തുണ്ടായിരുന്ന 3 വിനോദ സഞ്ചാരികളും ഉൾപ്പെട്ടതായാണ് വിവരം.

വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com