ന്യൂഡൽഹി: ഡൽഹിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം..രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെത്തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ആറുപേരും മരിച്ചത്.