എ​യ​ര്‍ ഇ​ന്ത്യ ടെ​ല്‍ അ​വീ​വ് സ​ര്‍വീ​സ് ന​വം​ബ​ര്‍ 30 വ​രെ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍ഹി​യി​ല്‍ നി​ന്ന് തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​ങ്ങ​ളി​ലാ​യി​രു​ന്നു ടെ​ല്‍ അ​വീ​വി​ലേ​ക്കു​ള്ള സ​ര്‍വീ​സു​ക​ള്‍
Air India- Representative Image
Air India- Representative Image

ന്യൂ​ഡ​ല്‍ഹി: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ ഡ​ല്‍ഹി-​ടെ​ല്‍ അ​വീ​വ് സ​ര്‍വീ​സ് ന​വം​ബ​ര്‍ 30 വ​രെ റ​ദ്ദാ​ക്കി. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ടെ​ല്‍ അ​വീ​വി​ലേ​ക്കും തി​രി​ച്ച് ഡ​ല്‍ഹി​യി​ലേ​ക്കു​മു​ള്ള സ​ര്‍വീ​സ് എ​യ​ര്‍ ഇ​ന്ത്യ ന​ട​ത്തി​യി​രു​ന്നി​ല്ല. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യെ​ക്ക​രു​തി​യാ​ണ് തീ​രു​മാ​നം.

ന്യൂ​ഡ​ല്‍ഹി​യി​ല്‍ നി​ന്ന് തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​ങ്ങ​ളി​ലാ​യി​രു​ന്നു ടെ​ല്‍ അ​വീ​വി​ലേ​ക്കു​ള്ള സ​ര്‍വീ​സു​ക​ള്‍. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യു​ടെ കീ​ഴി​ല്‍ മാ​ത്ര​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ സ​ര്‍വീ​സ് ന​ട​ത്തി​യ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com