എൻഡിഎ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

സഖ‍്യത്തെ എടപ്പാടി പളനിസാമി തന്നെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു
Amit Shah says NDA will come to power in Tamil Nadu in 2026

അമിത് ഷാ

Updated on

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ സഖ‍്യം 2026ൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബിജെപിയും സർക്കാരിന്‍റെ ഭാഗമാകുമെന്നും എന്നാൽ അധികാരം പങ്കിടില്ലെന്നും എഐഡിഎംകെ ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. അതേസമയം സഖ‍്യത്തെ എടപ്പാടി പളനിസാമി തന്നെ നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് ബിജെപി സഖ‍്യത്തിലേക്ക് വരുമോയെന്ന ചോദ‍്യത്തിന് അൽപ്പം സമയം കൂടി കാത്തിരിക്കണമെന്നും വൈകാതെ തന്നെ ഇക്കാര‍്യത്തിൽ വ‍്യക്തവരുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com