അംബേദ്കർക്കെതിരേ അപകീർത്തി പരാമർശം; അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം, സഭാ നടപടികൾ നിർത്തിവച്ചു

പാർലമെന്‍റിന് പുറത്ത് അബേദ്ക്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്
amit shah's remarks against br ambedkar protest on lok sabha
അംബേദ്കർക്കെതിരേ അപകീർത്തി പരാമർശം; അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം, സഭാ നടപടികൾ നിർത്തിവച്ചു
Updated on

ന്യൂഡൽഹി: ബി.ആർ. അംബേക്കർക്കെതിരായ കേന്ദ്ര മന്ത്രി അമിത്ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്‍റിന് പുറത്ത് അബേദ്ക്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്. അമിത്ഷാ മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം,

തുടർന്ന് സഭയിൽ അബേദ്ക്കറുടെ ചിത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കർ ലോക്സഭ നടപടിക്രമങ്ങൾ നിർത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com