എ.ആർ. റഹ്മാന്‍റെ ആരോഗ‍്യനില തൃപ്തികരം; ആശുപത്രി വിട്ടു

റംസാൻ വ്രതമെടുത്തപ്പോഴുണ്ടായ നിർജലീകരണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് വിവരം
A.r. rahman discharged from hospital

എ.ആർ. റഹ്മാൻ

Updated on

ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. റംസാൻ വ്രതമെടുത്തപ്പോഴുണ്ടായ നിർജലീകരണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് വിവരം.

ഞായറാഴ്ച രാവിലെയോടെയാണ് നെഞ്ചുവേദന‍യെ തുടർന്ന് എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇസിജി, എക്കോ കാർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com