ക്രൈസ്തവർക്കെതിരായ ആക്രമണത്തിന് പിന്നിൽ കേന്ദ്രവുമായി ബന്ധമുള്ള സംഘടനകൾ; ബെംഗളൂരു ആർച്ച് ബിഷപ്പ്

കേന്ദ്രം സമർപ്പിച്ച സത്യാവാങ്മൂലത്തിനാണ് മറുപടി സത്യാവാങ്മൂലം നൽകിയത്
ക്രൈസ്തവർക്കെതിരായ ആക്രമണത്തിന് പിന്നിൽ കേന്ദ്രവുമായി ബന്ധമുള്ള സംഘടനകൾ; ബെംഗളൂരു ആർച്ച് ബിഷപ്പ്
Updated on

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണത്തിന് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർമച്ചാഡോ. സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ബജ്റംഗദൾ, വി എച് പി, ആർ എസ് എസ് ഉൾപ്പെടെയുള്ള സംഘടനകളാണ് ആക്രമണം നടത്തുന്നത്. ഇതിൽ ഇരയാകുന്നവരെ ജയിലിടക്കുകയും ആക്രമികൾക്കെതിരെ എഫ്ഐആർ ഇടാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രം സമർപ്പിച്ച സത്യാവാങ്മൂലത്തിനാണ് മറുപടി സത്യാവാങ്മൂലം നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com