ഡൽഹി മദ്യ നയ അഴിമതി കേസ്; കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജൂലൈ 12 വരെയാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയേണ്ടത്
arvind kejriwal judicial custody 14 days
അരവിന്ദ് കെജ്‌രിവാൾfile

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.

ജൂലൈ 12 വരെയാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയേണ്ടത്. ജൂൺ 26 നാണ് കെജ്‌രിവാളിനെതിരേ സിബിഐ കേസി രജിസ്റ്റർ ചെയ്തത്.

Trending

No stories found.

Latest News

No stories found.