'പിണറായി സർക്കാരിന്‍റേത് മികച്ച ഭരണം', അശോക് ഗെഹ്‌ലോത്ത്

പിണറായി സർക്കാരിന്‍റേത് ദുർഭരണമെന്ന് കാട്ടി സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം
Ashok Gehlot| Pinarayi Vijayan
Ashok Gehlot| Pinarayi Vijayan
Updated on

ജയ്പൂർ: കേരള മോഡലിനെയും പിണറായി സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കേരളത്തിൽ 5 വർഷത്തിൽ ഭരണം മാറുന്ന പതിവുണ്ടായിരുന്നു. അതിനു കഴിഞ്ഞ തവണ മാറ്റം വന്നതിവനു കാരണം സർക്കാർ കാഴ്ച്ച വച്ച മികച്ച പ്രവർത്തനമാണെന്നും ഗെഹ്ലോത്ത് വ്യക്തമാക്കി.

പിണറായി സർക്കാരിന്‍റേത് ദുർഭരണമെന്ന് കാട്ടി സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com