ഛത്തീസ്‌ഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച‌; എക്സിറ്റ് പോൾ ഫലം പുറത്ത്

മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്
congress - bjp flags
congress - bjp flags file
Updated on

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീസ്‌ഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണ് പ്രവചനം. അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തെലങ്കാനയിൽ കോൺഗ്രസ് നേടുമെന്ന് പറയുമ്പോൾ മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

രാജസ്ഥാൻ

ടൈംസ് നൗ

ബിജെപി: 115

കോൺഗ്രസ്: 65

സിഎൻഎൻ ന്യൂസ്-18

ബിജെപി: 119

കോൺഗ്രസ്: 74

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

ബിജെപി: 80-100

കോൺഗ്രസ്: 86-106

ജൻകിബാത് പോൾ

ബിജെപി: 100-122

കോൺഗ്രസ്: 62-85

മധ്യപ്രദേശ്

റിപ്പബ്ലിക് ടിവി

ബിജെപി: 118-130

കോൺഗ്രസ്: 97-107

സിഎൻഎൻ ന്യൂസ്-18

ബിജെപി: 108

കോൺഗ്രസ്: 119

മറ്റുള്ളവർ: 5

ടിവി9

ബിജെപി: 111-121

കോൺഗ്രസ്: 106-116

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

ബിജെപി: 106-116

കോൺഗ്രസ്: 111-121

ഛത്തീസ്ഗണ്ഡ്

ടൈംസ് നൗ

ബിജെപി: 32-40

കോൺഗ്രസ്: 48-56

സിഎൻഎൻ ന്യൂസ്-18

ബിജെപി: 41

കോൺഗ്രസ്: 46

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

ബിജെപി: 36-46

കോൺഗ്രസ്: 40-50

റിപ്പബ്ലിക് ടിവി

ബിജെപി: 34-42

കോൺഗ്രസ്: 52

തെലങ്കാന

ചാണക്യ പോൾ

കോൺഗ്രസ്: 67-78

ബിആർഎസ്: 22-31

ബിജെപി: 6-9

ന്യൂസ്18

കോൺഗ്രസ്: 56

ബിആർഎസ്: 58

ബിജെപി:10

റിപ്ലബിക് ടിവി

കോൺഗ്രസ്: 68

ബിആർഎസ്: 46-56

ബിജെപി: 4-9

മിസോറാം

ന്യൂസ്18

സോറം പീപ്പിൾസ് മൂവ്മെന്‍റ്: 20

എംഎൻഎഫ്: 12

കോൺഗ്രസ്: 7

ബിജെപി: 1

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com