മുഖ‍്യമന്ത്രിയായി സത‍്യപ്രതിജ്ഞ ചെയ്ത് അതിഷി

മുകേഷ് അഹ്ലാവത്താണ് മന്ത്രിസഭയിലെ പുതുമുഖം
Atishi took oath as Chief Minister
അതിഷി മർലേന
Updated on

ന‍്യൂഡൽഹി: മുഖ‍്യമന്ത്രിയായി സത‍്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന. ഡൽഹി രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ ഗോപാൽ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത്ത് എന്നിവരും മന്ത്രമാരായി സത‍്യപ്രതിജ്ഞ ചെയ്തു.

മുകേഷ് അഹ്ലാവത്താണ് മന്ത്രിസഭയിലെ പുതുമുഖം. മദ‍്യനയ അഴിമതിക്കേസിനെ തുടർന്ന് അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com