ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങി മരിച്ചു

മൂന്നുപേരെ കാണാതായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
bihar jivitputrika festival 43 drowned death reported
ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങി മരിച്ചു
Updated on

പട്ന: ബിഹാറിൽ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചു. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

'ജീവിത് പുത്രിക' ഉത്സവ ചടങ്ങിിടെയാണ് അപകടം. ചടങ്ങിന്‍റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങി മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com