മേഘാലയയിൽ 2 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നൽകണമെന്ന് ബിജെപി; എന്‍പിപിയ്ക്ക് പിന്തുണയുമായി യുഡിപി

ഏഴാം തീയതിയാണ് കൊണാര്‍ഡ് സാഗ്മയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്
മേഘാലയയിൽ 2 എംഎല്‍എമാര്‍ക്കും  മന്ത്രിസ്ഥാനം നൽകണമെന്ന് ബിജെപി; എന്‍പിപിയ്ക്ക് പിന്തുണയുമായി യുഡിപി
Updated on

ഷിംല: മേഘാലയയിൽ തങ്ങളുടെ 2 എംഎൽഎമാർക്കും മന്ത്രി സ്ഥാനം നൽകണമെന്ന് എൻപിപിയോട് ആവശ്യപ്പെട്ട് ബിജെപി. എൻപിപി നേതാവ് കൊണാൾസാഗ്നയുടെ നേതൃത്വത്തിൽ മന്ത്രിസഭാ രൂപികരണ ചർച്ചകൾ തുടരവെയാണ് ബിജെപി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, സഖ്യകക്ഷി സര്‍ക്കാരിന് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നു. ഏഴാം തീയതിയാണ് കൊണാര്‍ഡ് സാഗ്മയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കും. അതേസമയം, എന്‍പിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിപി രംഘത്തെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com