ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; ഒരാൾ മരിച്ചു | video
പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്
Published on :
അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലം തകരുന്നത് കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്.
#WATCH | A portion of an under-construction bridge collapses in Gujarat's Palanpur