ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം; 2 പേർ കുടുങ്ങിക്കിടക്കുന്നതായി സംശ‍യം

ഡൽഹിയിലെ രോഹിണി നഗറിലെ സെക്റ്റർ 7ലാണ് ബഹുനില കെട്ടിടം തകർന്ന് അപകടമുണ്ടായത്
building collapsed delhi 2 feared trapped

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം; 2 പേർ കുടുങ്ങിക്കിടക്കുന്നതായി സംശ‍യം

Updated on

ന‍്യൂഡൽഹി: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം. ഡൽഹിയിലെ രോഹിണി നഗറിലെ സെക്റ്റർ 7ലാണ് ബഹുനില കെട്ടിടം തകർന്ന് അപകടമുണ്ടായത്.

‌2 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. സ്ഥലത്ത് ഫയർഫോഴ്സും എൻഡിആർഎഫും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com