യുപിയിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ചു | Video

അപകടത്തിൽ നിരവധിപേർ മരിച്ചെന്നാണ് റിപ്പോർട്ട്
യുപിയിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ചു | Video

ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ ബസിനു തീപിടിച്ചു. വൈദ്യുതി കമ്പിയിൽ തട്ടിയാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.

അപകടത്തിൽ നിരവധിപേർ മരിച്ചെന്നാണ് റിപ്പോർട്ട്. മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് കത്തിനശിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com