India
2026 മുതൽ സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണ | Video
പദ്ധതി 2026-27 അധ്യയന വർഷത്തിൽ നടപ്പാക്കുമെന്നും കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്ര വിദ്യാഭാസ മന്ത്രി