അരിക്കും ആട്ടയ്ക്കും പിന്നാലെ കേന്ദ്രത്തിന്‍റെ 'ഭാരത്' പരിപ്പും

റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപ്പന
അരിക്കും ആട്ടയ്ക്കും പിന്നാലെ കേന്ദ്രത്തിന്‍റെ 'ഭാരത്' പരിപ്പും

ന്യൂഡൽഹി: വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോയ്ക്ക് 93.5 രൂപ വിപണി വിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ഭാരത് ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്രഭക്ഷ്യവകുപ്പിന്‍റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപ്പന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com