സാമ്പത്തിക ബാധ്യതയ്ക്ക് കാരണം കേരളത്തിന്‍റെ വീഴ്ച; കേന്ദ്രം സുപ്രീംകോടതിയിൽ

ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു
Nirmala Sitharaman
Nirmala Sitharamanfile
Updated on

ന്യൂഡൽഹി: കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്‍റെ വീഴ്ചയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൻ മേലുള്ള വിശദീകരണക്കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ധനകാര്യ കമ്മിഷൻ നൽകിയ തുകയേക്കാൾ കൂടുതൽ കേരളത്തിന് നൽകി. സംസ്ഥാനത്തിന് അർഹമായ എല്ലാം തുകയും കൈമാറിയെന്നും കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com