രണ്ടര വർഷം, പുതിയ മന്ദിരം

2019ൽ ലോക്സഭയും രാജ്യസഭയും ഉയർത്തിയ ആവശ്യം 2023ൽ സാക്ഷാത്കരിക്കപ്പെടുന്നു
രണ്ടര വർഷം, പുതിയ മന്ദിരം
  • പാർലമെന്‍റിനു പു​തി​യ മ​ന്ദി​രം വേ​ണ​മെ​ന്ന് ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ആ​വ​ശ്യ​പ്പെ​ട്ട​ത് 2019ൽ

  • 2020 ​ഡി​സം​ബ​ര്‍ 10ന് ​നി​ര്‍മാ​ണം തു​ട​ങ്ങി.

  • 2022ൽ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യാ​യി.

  • 2023 മേ​യ് 28ന് ​ഉ​ദ്ഘാ​ട​നം

  • പു​തി​യ മ​ന്ദി​രം ത്രി​കോ​ണാ​കൃ​തി​യി​ൽ

  • ലോ​ക്‌​സ​ഭ​യി​ല്‍ 888 അം​ഗ​ങ്ങ​ൾ​ക്കു​ള്ള സീ​റ്റു​ക​ൾ, സ​ന്ദ​ര്‍ശ​ക ഗ്യാ​ല​റി​യി​ല്‍ 336 സീ​റ്റു​ക​ൾ

  • രാ​ജ്യ​സ​ഭ​യി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ൾ 384. സ​ന്ദ​ര്‍ശ​ക ഗ്യാ​ല​റി​യി​ല്‍ 336

  • ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം ന​ട​ക്കു​മ്പോ​ൾ ലോ​ക്സ​ഭ​യി​ൽ 1272 എം​പി​മാ​ര്‍ക്ക് ഒ​രു​മി​ച്ചി​രി​ക്കാം.

  • പാ​ര്‍ല​മെ​ന്‍റ​റി സ​മി​തി​ക​ളു​ടെ യോ​ഗ​ത്തി​നു വി​ശാ​ല​മാ​യ മു​റി​ക​ൾ

  • വ​നി​ത​ക​ള്‍ക്കും വി​ഐ​പി​ക​ള്‍ക്കും പ്ര​ത്യേ​കം കേ​ന്ദ്ര​ങ്ങ​ള്‍

  • മ​ന്ദി​ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ഹാ​ൾ. ഇ​തി​നു മു​ക​ളി​ലാ​യി അ​ശോ​ക​സ്തം​ഭം

  • ഭ​ര​ണ​ഘ​ട​നാ​ഹാ​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ്

  • ഗാ​ന്ധി​ജി, നെ​ഹ്‌​റു, സു​ഭാ​ഷ് ച​ന്ദ്ര ബോ​സ്, മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com