
ഛത്തീസ്ഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഒക്റ്റോബർ 26 മുതൽ അടച്ചിടുന്നു; യാത്രക്കാർ പ്രതിസന്ധിയിൽ!
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ഷഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം ഒക്റ്റോബർ 26 മുതൽ അടച്ചിടാൻ തീരുമാനം. ഇത് ചണ്ഡീഗഡിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കും. അതിനാൽ തന്നെ മുന്നറിയിപ്പുകൾ പരിഗണിച്ച് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് നിർദേശമുണ്ട്.
റൺവേയിൽ വലിയ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്റ്റോബർ 26 ന് പുലർച്ചെ 1 മണി മുതൽ നവംബർ 7 ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുക.