നെഞ്ചുവേദന; എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയതായാണ് വിവരം
chest pain ar rahman taken to hospital

എ.ആർ.റഹ്മാൻ

Updated on

ന‍്യൂഡൽഹി: പ്രശ്സ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാവിലെയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇസിജി, എക്കോർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയതായും ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയതായുമാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com