
ഭോപ്പാലിൽ കഫ് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
representative image
ഭോപ്പാൽ: കഫ് സിറപ്പ് കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മദ്യപ്രദേശിലെ ചൗരൈ ഗ്രാമത്തിലെ അമ്പിക വിശ്വകർമയെന്ന കുട്ടിയെ കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലെത്തിക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരെക്കെയാണ് ബുധനാഴ്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു.