സിജെപി പ്രതിഷേധം; ഡൽഹിയിൽ 45 മെട്രൊ സ്റ്റേഷനുകൾ അടച്ചു

ശനിയാഴ്ച വൈകിട്ട് ആറ് വരെ ഈ സ്റ്റേഷനുകൾ അടച്ചിടും
CJP protest: 45 metro stations closed in Delhi.

സിജെപി പ്രതിഷേധം; ഡൽഹിയിൽ 45 മെട്രൊ സ്റ്റേഷനുകൾ അടച്ചു

Updated on: 

ന്യൂഡൽഹി: സിജെപി സമരത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ 45 മെട്രൊ സ്റ്റേഷനുകൾ അടച്ചു. മുൻപ് 57 സ്റ്റേഷനുകളാണ് അടച്ചിരുന്നത്. എന്നാൽ പിന്നീട് അവ 45 എണ്ണമാക്കി ചുരുക്കുകയായിരുന്നുവെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് വരെ ഈ സ്റ്റേഷനുകൾ അടച്ചിടും. എന്നാൽ ന്യൂഡൽഹി സ്റ്റേഷൻ ഒഴികെ മറ്റു സ്റ്റേഷനുകളിൽ ഇന്‍റർചേഞ്ച് സൗകര്യം ലഭ്യമായിരിക്കും.

അടച്ച മെട്രൊ സ്റ്റേഷനുകളുടെ പട്ടിക

1. ജൻപഥ്

2. പട്ടേൽ ചൗക്ക്

3. സെൻട്രൽ സെക്രട്ടേറിയറ്റ്

4. ലോക് കല്യാൺ മാർഗ്

5. രാജീവ് ചൗക്ക്

6. ന്യൂഡൽഹി

7. സേവാ തീർഥ്

8. മണ്ഡി ഹൗസ്

9. ബാരക്കാംബ റോഡ്

10. ഐടിഒ

11. ഡൽഹി ഗേറ്റ്

12. ഖാൻ മാർക്കറ്റ്

13. ആർ.കെ. ആശ്രം മാർഗ്

14. ജണ്ഡേവാലൻ

15. സുപ്രീം കോടതി

16. ഇന്ദ്രപ്രസ്ഥ

17. ശിവാജി സ്റ്റേഡിയം

18. ദില്ലി ഹാട്ട്-ഐഎൻഎ

19. ഹോസ് ഖാസ്

20. ജോർ‌ ബാഗ്

21. ലാജ്പത് നഗർ

22. ജംഗ്പുര

23. ആശ്രം

24. ജാമിയ മിലിയ ഇസ്ലാമിയ

25. ചൗരി ബസാർ

26. ജാമിയ മസ്ജിദ്

27. കരോൾ ബാഗ്

28. രാജേന്ദ്ര പ്ലേസ്

29. വിശ്വവിദ്യാലയ

30. കശ്മീരി ഗേറ്റ്

31. ഇന്ദർലോക്

32. ഗുരു തേജ് ബഹാദൂർ നഗർ

33. നേതാജി സുഭാഷ് പ്ലേസ്

34. ജഹാംഗിർപുരി

35. ആസാദ്പുർ

36. ഹൈദർപുർ ബാദ്‌ലി മോഡ്

37. മജ്‌ലിസ് പാർക്ക്

38. സീലംപുർ

39. മൗജ്പുർ-ബാബർപുർ

40. ജാഫറബാദ്

41. വെൽക്കം

42. യമുന വിഹാർ

43. ഖജൗരി ഖാസ്

44. ഷാഹ്‌ദര

45. റിഡ്ഡാല

logo
Metro Vaartha
www.metrovaartha.com