ഉത്തരാഖണ്ഡിലെ ഇരട്ട മേഘവിസ്ഫോടനം; 4 മരണം, മൂന്നു പേരെ കാണാതായി

നാൽപതിലധികം കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
Cloudburst landslides in Uttarakhand four dead

ഉത്തരാഖണ്ഡിലെ ഇരട്ട മേഘവിസ്ഫോടനം; 4 മരണം, മൂന്നു പേരെ കാണാതായി

Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഇരട്ട മേഘവിസ്ഫോടനത്തിൽ നാലു പേർ മരിച്ചതായും മൂന്നു പേരെ കാണാതായതായതായും റിപ്പോർട്ടുകൾ. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനം മണ്ണിടിച്ചിലിനും കാരണമായി.

നാൽപതിലധികം കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായതായും റോഡ് ഗതാഗതം ഭാഗീഗായി സ്തംഭിച്ചതായും വിവരമുണ്ട്. നദികൾ കരകവിഞ്ഞു. നദിക്കരയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com