മുഖ‍്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; അമിത് ഷായുമായി ചർച്ച

സംസ്ഥാന ധനകാര‍്യമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി എന്നിവരും മുഖ‍്യമന്ത്രിക്കൊപ്പമുണ്ട്
cm pinarayi vijayan to meet home minister amit shah delhi

പിണറായി വിജയൻ, അമിത് ഷാ

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. വ‍്യാഴാഴ്ച കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുമായും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.

സംസ്ഥാന ധനകാര‍്യമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി എന്നിവരും മുഖ‍്യമന്ത്രിക്കൊപ്പമുണ്ട്.

cm pinarayi vijayan to meet home minister amit shah delhi
ബോഡി ഷെയ്മിങ് പരാമർശം; മുഖ‍്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ്

വയനാട് ദുരന്തത്തിന് ഇരയായവർക്ക് ധനസഹായം, കേരളത്തിന് എയിംസ് എന്നീ ആവശ‍്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും വയനാട് ദുരന്തത്തിൽ കേരളം ധനസഹായമായി 2,221 കോടി രൂപ ആവശ‍്യപ്പെട്ടുവെങ്കിലും 260.56 കോടി രൂപ മാത്രമാണ് ദേശീയ ലഘൂകരണ നിധിയിൽ നിന്ന് കേന്ദ്രം അനുവദിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com