മിസോറാം തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഹൈക്കമാൻഡ്

40 സ്ഥാനാർഥികളെയും ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രഖ്യാപിച്ചത്
മിസോറാം തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഹൈക്കമാൻഡ്
Updated on

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി മിസോറാമിൽ എത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്.

40 അംഗ നിയമസഭയിലേക്ക് നവംബർ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 സ്ഥാനാർത്ഥികളെയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com