കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖ് രാജിവച്ചു

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ഇദ്ദേഹം ചേരുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.
Congress leader Baba Siddique resigned
Congress leader Baba Siddique resigned
Updated on

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാബ സിദ്ദിഖ് രാജിവച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ (ഐഎൻസി) പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചത്.

ബാന്ദ്രയിൽ (വെസ്റ്റ്) മൂന്ന് തവണ എംഎൽഎയായിരുന്ന സിദ്ദിഖ്. ബാബ സിദ്ദിഖിന്‍റെ മകൻ സീഷൻ ബാന്ദ്രയിൽ (ഈസ്റ്റ്‌ ) നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്. ബാന്ദ്രയിൽ നടക്കുന്ന ഒരു പരിപാടിയിൽ അടുത്ത് തന്നെ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ഇദ്ദേഹം ചേരുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com