സോണിയ ഗാന്ധി ആശുപത്രിയിൽ

നേത്രചികിത്സയുടെ ഭാഗമായി മൈനർ‌ ഓപ്പറേഷനുവേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം
congress leader sonia gandhi hospitalised

സോണിയ ഗാന്ധി

file image

Updated on

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

നേത്രചികിത്സയുടെ ഭാഗമായി മൈനർ‌ ഓപ്പറേഷനുവേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com