സീതാറാം യെച്ചൂരി ആശുപത്രിയിൽ

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സീതാറാം യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് .
Contracted Pneumonia; Sitaram yechury hospitalized
സീതാറാം യെച്ചൂരി
Updated on

ന‍്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സീതാറാം യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് .

എന്നാൽ രോഗത്തിന്‍റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ആരോഗ‍്യ പ്രശ്‌നങ്ങൾ ഇല്ലെന്നും പാർട്ടി നേതൃത്വം വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com