ഡൽഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കാലാവധി ഏപ്രിൽ 18 വരെ നീട്ടി

കേസിൽ നിന്നും കുറ്റവിമുക്തനായ സഞ്ജയ് സിങ്ങും കോടതിയിൽ ഹാജരായിരുന്നു
Manish Sisodia
Manish Sisodia

ന്യൂഡൽഹി: ഡൽഹി മദ്യനയഅഴിമതി കേസിൽ ആംആദ്മി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കാലാവധി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

കേസിൽ നിന്നും കുറ്റവിമുക്തനായ സഞ്ജയ് സിങ്ങും കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തത്.

Trending

No stories found.

Latest News

No stories found.