മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 450 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കേസുകളുടെ എണ്ണത്തിലെ വർദ്ധനവ് കേന്ദ്രത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 450 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

മുംബൈ: സംസ്ഥാനത്ത് 450 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

കൂടാതെ 3 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 2,343 ആയി. കേസുകളുടെ എണ്ണത്തിലെ വർദ്ധനവ് കേന്ദ്രത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com