ദാദാസഹേബ് ഫാൽകേ ഇന്‍റർനാഷണൽ മോട്ടിവേഷണൽ അവാർഡ് എം.വി. ഹരിശങ്കറിനു കൈമാറി

ചടങ്ങിൽ ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും വിശിഷ്ട വ്യക്തികളും കലാകാരന്മാരും പങ്കെടുത്തിരുന്നു.
Dadasaheb Phalke International Motivational Award presented to M.V. Harishankar

ദാദാസഹേബ് ഫാൽകേ ഇന്‍റർനാഷണൽ മോട്ടിവേഷണൽ അവാർഡ് എം.വി. ഹരിശങ്കറിനു കൈമാറി

Updated on

ന്യൂഡൽഹി: ദാദാസഹേബ് ഫാൽകേ ഇന്‍റർനാഷണൽ മോട്ടിവേഷണൽ അവാർഡ് 2026 എം.വി. ഹരിശങ്കറിനു കൈമാറി. രാജാറാം മോഹൻറോയ് മെമ്മോറിയൽ ഓഡിറ്റോറിയം ഐടിഒ ഡൽഹിയിൽ വച്ചു നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലേയും വിശിഷ്ട വ്യക്തികളും കലാകാരന്മാരും പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com