ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ച് എട്ടുപേർ മരിച്ചു

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
delhi darbhanga express catches fire in uttar pradesh
delhi darbhanga express catches fire in uttar pradesh

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ച് എട്ടുപേർക്ക് പരുക്ക്. ട്രെയിനിന്‍റെ നാലു കോച്ചുകൾ കത്തിനശിച്ചതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. സരായ് ഭോപത് റെയിൽവേ സ്റ്റേഷൻ കടന്നു പോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. സ്ലീപ്പർ കോച്ചുകളിൽ ഒന്നിൽ തീപിടിക്കുകയും പീന്നിട് മറ്റ് കോച്ചുകളിലേക്ക് പടരുകയായിരുന്നു. എസ് വൺ കോച്ചിൽ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടനടി ട്രെയിൻ നിർത്താൻ നിർദേശം നൽകിയതോടെ വൻഅപകടം ഒഴിവായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com