കേട്ടു കേൾവി ഇല്ലാത്ത നടപടി; ടെലഗ്രാം നിരോധനത്തിൽ കേന്ദ്രത്തിന് കോടതി നോട്ടീസ്

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി
delhi hc notice to central government on telegrams petition against ban

കേട്ടു കേൾവി ഇല്ലാത്ത നടപടി; ടെലഗ്രാം നിരോധനത്തിൽ കേന്ദ്രത്തിന് കോടതി നോട്ടീസ്

file image
Updated on

ന്യൂഡൽഹി: നിരോധനത്തിനെതിരേ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. വ്യാഴാഴ്ച രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. കേട്ടു കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിന്‍റേതെന്ന് കോടതി വിമർശിച്ചു.

എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. നിയമവിരുദ്ധ കാര്യങ്ങൾക്ക് ആപ്പ് ഉപയോഗിച്ചുവെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്നും കേന്ദ്രം പറഞ്ഞു. ഇരുവിഭാഗത്തിന്‍റേയും വാദം കേട്ട കോടതി വ്യാഴാഴ്ച വിധി പറയാനായി മാറ്റുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com