ഉഷ്ണതരംഗം: ഉത്തരേന്ത്യയിൽ മരണസംഖ്യ 50 ആയി

ഡൽഹിയിൽ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി താപനില രേഖപ്പെടുത്തുന്നത്
Delhi weather forecast
Delhi weather forecastRepresentative image

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50ആ‍യി. ബിഹാറിൽ മാത്രം മരണം 20 പേരാണ് മരണപ്പെട്ടത്. ഒഡീഷയിൽ മരണസംഖ്യ 19 ആയി ഉയർന്നു.

ഡൽഹിയിൽ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി താപനില രേഖപ്പെടുത്തുന്നത്. സാധാരണ താപനിലയേക്കാൾ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com