കർണാടകയിൽ ഡീസൽ വിലയിൽ വർധന

18.44 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം
diesel rate increase in karnataka

കർണാടകയിൽ ഡീസൽ വിലയിൽ വർധന

Representative image
Updated on

ബംഗളൂരു: കർണാടകയിൽ ഡീസൽ വില വർധിപ്പിച്ചു. ഡീസൽ നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച മുതൽ വർധന പ്രാബല്യത്തിൽ വന്നു.

18.44 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഇതോടെ 2 രൂപയുടെ വർധനയാണ് ഡിസലിലുണ്ടാവുക. ഇതോടെ കർണാടകയിൽ ഡീസൽ വില 91.02 ആയി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com