നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും 

ഈ ലൈബ്രറിയിലൂടെ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ സൗകര്യവും ഒരുക്കും
നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും 

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കും. 

സംസ്ഥാനങ്ങള്‍ക്ക് ലൈബ്രറി സ്ഥാപിക്കാനുള്ള പ്രോത്സാഹനം നല്‍കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ലൈബ്രറികള്‍ സ്ഥാപിക്കാനാകും അവസരം. ഈ ലൈബ്രറിയിലൂടെ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ സൗകര്യവും ഒരുക്കും, നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com