കർണാടക സർക്കാർ ഹിന്ദുക്കളുടെ വികാരത്തെ മാനിക്കുന്നു; അയോധ്യ വിഷയത്തിൽ ഡി.കെ ശിവകുമാർ

വിഷയത്തിൽ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു
ഡി.കെ. ശിവകുമാർ
ഡി.കെ. ശിവകുമാർ
Updated on

ബംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളുടെ വികാരങ്ങളെ മാനിക്കുന്നവരാണ് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. അയോധ്യ രാമപ്രതിഷ്ഠാ ദിനത്തിൽ കർണാടകയിലെ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജ നടത്താൻ പറഞ്ഞ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളിലും ജാതിയിലും വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാർ. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ജനങ്ങളുടെ വികാരത്തെ മാനിക്കേണ്ടതുണ്ട്. വിഷയത്തിൽ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com