നിർമല സീതാരാമനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ

മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി ആരോപിച്ചു
നിർമല സീതാരാമൻ
നിർമല സീതാരാമൻ
Updated on

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച് 16 ലെ പ്രസംഗത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പാരമർശത്തിനെതിരെയാണ് പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ് ഭാരതി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com