ചാരവൃത്തി: ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം
ചാരവൃത്തി: ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

മുംബൈ: ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്‌ടർ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്.

ചാരവൃത്തി ആരോപിച്ച് പുനൈ‍യിൽ നിന്നും എ ടി എസാണ് അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com