ചരക്കുകപ്പലുകൾക്കു നേരെ ഡ്രോൺ ആക്രമണം; യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ഗുജറാത്ത് തീരത്തിനു സമീപം എംവികെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ തകർന്ന കപ്പലിന്‍റെ ഭാഗങ്ങൾ
ആക്രമണത്തിൽ തകർന്ന കപ്പലിന്‍റെ ഭാഗങ്ങൾ

ന്യൂഡൽഹി: അറബിക്കടലിൽ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ. ആകാശത്തു നിന്നും നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരത്തിനു സമീപം എംവികെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. മുംബൈയിൽ എത്തിയതിനു ശേഷം ചരക്കു കപ്പലിൽ പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ ആക്രമണമാണുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com