India
റഷ്യയെ വെല്ലുന്ന മിസൈലുമായി ഇന്ത്യ | Video
'പ്രോജക്ട് വിഷ്ണു'വിനു കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഇടി-എൽഡിഎച്ച്സിഎം (ET-LDHCM), പ്രതിരോധ സാങ്കേതികവിദ്യയിലെ ഒരു വൻ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു.
Summary
റഷ്യയുടെ സിർക്കോണിനോട് (Zircon) കിടപിടിക്കുന്ന പുതിയ ഇന്ത്യൻ മിസൈൽ ഹൈപ്പർസോണിക് വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടില്ല. അതുകൊണ്ടു തന്നെ ഇതിനെ തടയാനും സാധിക്കില്ല. ആകാശമധ്യേ ദിശമാറാനുള്ള കഴിവും കര, ആകാശം, കടൽ എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാനുള്ള സൗകര്യവും ഇതിനുണ്ട്. 2030-ഓടെ പൂർണമായി വിന്യസിക്കാൻ ലക്ഷ്യമിടുന്ന ഈ മിസൈൽ ഇന്ത്യയുടെ എതിരാളികൾക്കെതിരേ തന്ത്രപരമായ മുൻതൂക്കം നൽകുന്നു.
