ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; മണാലിയിലും പ്രകമ്പനം

വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 

ഷിംല: ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്. ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

logo
Metro Vaartha
www.metrovaartha.com