ഇഡി റെയ്ഡ്: മന്ത്രിയുടെ പിഎസിന്‍റെ വീട്ടുജോലിക്കാരന്‍റെ വീട്ടിൽ നിന്ന് 20 കോടി രൂപ പിടിച്ചെടുത്തു| video

വീരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ed raid crores of rupees recovered
ed raid crores of rupees recovered

റാഞ്ചി: ത്സാർഖണ്ഡിലെ റാഞ്ചിയിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. വീരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കണക്കിൽപെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു.

സംസ്ഥാന ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിന്‍റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്‍റെ വീട്ടുജോലിക്കാരനുമായി ബന്ധപ്പെട്ടയിടത്തുനിന്ന് കണക്കില്‍പ്പെടാത്ത ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായ ഇഡി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com